കുപ്പിയില്‍ അരിഷ്ടത്തിന്റെ ലേബലൊട്ടിച്ച് മദ്യവില്‍പന; പിടിയിലായ യുവാവിനെ കോടതി ശിക്ഷിച്ചു
കാഞ്ഞങ്ങാട്: (www.kasargodvartha.com 27.04.2019) മദ്യത്തിന് കുപ്പിയുടെ മുകളില്‍ അരിഷ്ടത്തിന്റെ ലേബലൊട്ടിച്ച് വില്‍പന നടത്തുന്നതിനിടയില്‍ എക്സൈസ് അധികൃതര്‍ പിടികൂടിയ യുവാവിനെ കോടതി ശിക്ഷിച്ചു. തളിപ്പറമ്പ കൊട്ടിയേരി വയക്കില്‍ വീട്ടിലെ വി രാമചന്ദ്രനെതിരെയാണ് ഹൊസ്ദുര്‍ഗ് ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതി (ഒന്ന്) 5000 രൂപ പിഴയടക്കാന്‍ ശിക്ഷിച്ചത്.
2017 ജൂലൈ 12 ന് ആലാമിപ്പള്ളിയിലെ കടമുറിയില്‍ വൈകിട്ട് 5.30 ന് എക്സൈസ് എന്‍ഫോഴ്സ്മെന്റ് ആന്‍ഡ് ആന്റി നാര്‍ക്കോട്ടിക് സ്പെഷ്യല്‍ സ്‌ക്വാഡ് എക്സൈസ് ഇന്‍സ്പെക്ടര്‍ പി എ ജോസഫും സംഘവും മിന്നല്‍ പരിശോധനയ്ക്കെത്തിയപ്പോഴാണ് രാമചന്ദ്രന്‍ പിടിയിലായത്.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kasaragod, Kerala, news, Liquor, court, Fine for liquor case accused
< !- START disable copy paste -->
Keywords: Kasaragod, Kerala, news, Liquor, court, Fine for liquor case accused
< !- START disable copy paste -->
Powered by Info News For You

Comments
Post a Comment