ഒളികാമറയില്‍ കുടുങ്ങിയ യുഡിഎഫ് സ്ഥാനാര്‍ഥി എംകെ രാഘവനെതിരായ കോഴ ആരോപണം; തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഇടപെടുന്നു.
കോഴിക്കോട്: (www.kvartha.com 04.04.2019) കോഴിക്കോട് മണ്ഡലത്തിലെ യുഡിഎഫ് സ്ഥാനാര്‍ഥി എംകെ രാഘവനെതിരായ കോഴ ആരോപണത്തില്‍ തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഇടപെടുന്നു. സംഭവത്തെക്കുറിച്ച് ജില്ലാ കളക്ടറോട് റിപ്പോര്‍ട്ട് തേടുമെന്ന് മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണര്‍ ടിക്കാറാം മീണ അറിയിച്ചു. മാധ്യമവാര്‍ത്തകളുടെ അടിസ്ഥാനത്തിലാണ് റിപ്പോര്‍ട്ട് ആവശ്യപ്പെടുന്നതെന്ന് മീണ പറഞ്ഞു.
കഴിഞ്ഞ ദിവസം ഒരു ഹിന്ദി ചാനലിന്റെ സ്റ്റിംഗ് ഓപ്പറേഷനിലാണ് രാഘവന്‍ കുടുങ്ങിയത്. തെരഞ്ഞെടുപ്പ് ചെലവിലേക്ക് അഞ്ചുകോടി ആവശ്യപ്പെടുന്ന ദൃശ്യങ്ങളാണ് പുറത്തായിരിക്കുന്നത്.
കഴിഞ്ഞ ദിവസം ഒരു ഹിന്ദി ചാനലിന്റെ സ്റ്റിംഗ് ഓപ്പറേഷനിലാണ് രാഘവന്‍ കുടുങ്ങിയത്. തെരഞ്ഞെടുപ്പ് ചെലവിലേക്ക് അഞ്ചുകോടി ആവശ്യപ്പെടുന്ന ദൃശ്യങ്ങളാണ് പുറത്തായിരിക്കുന്നത്.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
Keywords: Kerala, News, Kozhikode, UDF, Congress, Election Commission, Investigates, Allegation, Allegation Against UDF Candidate; Election Commission Interrupts.
< !- START disable copy paste -->
Keywords: Kerala, News, Kozhikode, UDF, Congress, Election Commission, Investigates, Allegation, Allegation Against UDF Candidate; Election Commission Interrupts.
< !- START disable copy paste -->
Powered by Info News For You

Comments
Post a Comment