വടക്കന്‍ അയര്‍ലന്‍ഡില്‍ കലാപത്തിനിടെ മാധ്യമപ്രവര്‍ത്തക വെടിയേറ്റ് മരിച്ചു
ബെല്‍ഫാസ്റ്റ്: (www.kasargodvartha.com 20.04.2019) വടക്കന്‍ അയര്‍ലന്‍ഡില്‍ മാധ്യമപ്രവര്‍ത്തക വെടിയേറ്റ് മരിച്ചു. ലണ്ടന്‍ഡെറി നഗരത്തില്‍ നടന്ന കലാപത്തിനിടെയാണ് വടക്കന്‍ അയര്‍ലന്‍ഡിലെ അറിയപ്പെടുന്ന അന്വേഷണാത്മക പത്രപ്രവര്‍ത്തകയും ബ്ലോഗറുമായ മാധ്യമപ്രവര്‍ത്തക ലൈറ മെക്കീ(29) വെടിയേറ്റ് മരിച്ചത്. വ്യാഴാഴ്ച രാത്രി തീവ്രദേശീയവാദികളുടെ ശക്തികേന്ദ്രമായ ക്രിഗനില്‍ കലാപകാരികളും പോലീസും തമ്മിലുള്ള സംഘര്‍ഷത്തിനിടെയാണ് സംഭവം.
Keywords: Lyra McKee murder; Journalist shot dead during Derry rioting, World, news, Death, journalists, Police, Top-Headlines, hospital, Injured.
തീവ്രദേശീയവാദ സംഘമായ 'ന്യൂ ഐആര്‍എ'യാണ് കലാപത്തിന് പിന്നിലെന്നാണ് പോലീസ് അറിയിച്ചത്. പോലീസിനു നേരെ 50 പെട്രോള്‍ ബോംബുകള്‍ എറിയുകയും രണ്ടു കാറുകള്‍ക്ക് തീയിടുകയും ചെയ്തു. ഇതിനിടെ നടന്ന വെടിവെയ്പ്പില്‍ ലൈറയ്ക്ക് ഗുരുതരമായി പരിക്കേറ്റു. തുടര്‍ന്ന് ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
Keywords: Lyra McKee murder; Journalist shot dead during Derry rioting, World, news, Death, journalists, Police, Top-Headlines, hospital, Injured.
Powered by Info News For You

Comments
Post a Comment