രാഹുല്‍ ഗാന്ധി നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിച്ചു
കല്‍പ്പറ്റ: (www.kvartha.com 04/04/2019) വയനാട് മണ്ഡലത്തിലെ യുഡിഎഫ് സ്ഥാനാര്‍ഥിയായ കോണ്‍ഗ്രസ് ദേശീയ അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിച്ചു. പ്രിയങ്കാ ഗാന്ധിയുള്‍പ്പടെ അഞ്ചു് യുഡിഎഫ് നേതാക്കളും രാഹുലിനൊപ്പമുണ്ടായിരുന്നു. ജില്ലാ കളക്ടര്‍ അജയകുമാറിന് മുമ്പാകെയാണ് പത്രിക സമര്‍പ്പിച്ചത്.
കഴിഞ്ഞദിവസം രാത്രിയാണ് രാഹുല്‍ കരിപ്പൂര്‍ വിമാനത്താവളത്തിലെത്തിയത്. വന്‍ വരവേല്‍പ്പാണ് വിമാനത്താവളത്തില്‍ രാഹുലിന് ലഭിച്ചത്. വെസ്റ്റഹില്ലില്‍ നിന്നും ഹെലികോപ്ടറിലാണ് രാഹുല്‍ വയനാട്ടിലെത്തിയത്.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
Keywords: Kerala, Wayanad, Rahul Gandhi, News, Election, Trending, Politics, National, Rahul Gandhi submitted nomination in Wayanad

Powered by Info News For You

Comments
Post a Comment