വില പേശലുകള്‍ക്ക് വിരാമമായി; രുചി സോയയെ ഏറ്റെടുത്ത് പതഞ്ജലി
ന്യൂഡല്‍ഹി: (www.kvartha.com 12.04.2019) രാജ്യത്തെ മുന്‍നിരയിലുണ്ടായ ഭക്ഷ്യയെണ്ണ കമ്പനിയായ രുചി സോയയെ ബാബ രാംദേവിന്റെ പതഞ്ജലി ഏറ്റെടുക്കും. ഇതോടെ കടക്കെണിയിലായതിനെ തുടര്‍ന്ന് വളരെ നാളുകളായി നടന്ന വിലപേശലുകള്‍ക്കാണ് വിരാമമുണ്ടായത്. രുചി സോയെ ഏറ്റെടുക്കുന്നതോടെ ഭക്ഷ്യയെണ്ണ വിപണിയില്‍ 14 ശതമാനം വിപണി വിഹിതവുമായി പതഞ്ജലി രണ്ടാം സ്ഥാനത്തേക്ക് ഉയരും.
ഒന്നാം സ്ഥാനം 19 ശതമാനം വിപണി വിഹിതമുളള അദാനി വില്‍മറിനാണ്. അദാനി ഗ്രൂപ്പിന് കീഴിലെ അദാനി വില്‍മര്‍ ബിഡില്‍ 4,100 കോടി രൂപ രുചി സോയയ്ക്ക് വിലയിട്ടപ്പോള്‍ പതഞ്ജലി ഗ്രൂപ്പ് 4,150 കോടി രൂപയാണ് വാഗ്ദാനം ചെയ്തത്. തുടര്‍ന്ന് 200 കോടി കൂടി തുക ഉയര്‍ത്തി 4,350 ല്‍ എത്തിക്കുകയായിരുന്നു. എന്നാല്‍ ഏറ്റെടുക്കല്‍ പൂര്‍ത്തിയാകണമെങ്കില്‍ ബാങ്കുകളുടെ സമിതി നടപടി അംഗീകരിക്കേണ്ടതുണ്ട്.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
Keywords: Patanjali moves closer to acquisition of Ruchi Soya, New Delhi, News, National, Business.

Powered by Info News For You

Comments
Post a Comment