പ്രധാനമന്ത്രി വീണ്ടും കേരളത്തിലേക്ക്; അനന്തപുരിയില്‍ ജനസാഗരം തീര്‍ക്കാന്‍ പ്രവര്‍ത്തകര്‍
തിരുവനന്തപുരം: (www.kvartha.com 18.04.2019) തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി പ്രധാനമന്ത്രി നരേന്ദ്രമോദി വീണ്ടും കേരളത്തിലേക്ക്. വ്യാഴാഴ്ച്ച വൈകുന്നേരം മോദി തിരുവനന്തപുരത്തെത്തും. വൈകീട്ട് ആറിന് തിരുവനന്തപുരം സെന്‍ട്രല്‍ സ്റ്റേഡിയത്തില്‍ തെരഞ്ഞെടുപ്പ് പ്രചാരണ സമ്മേളനത്തില്‍ പ്രവര്‍ത്തകരെ അഭിസംബോധന ചെയ്യും.
തിരുവനന്തപുരം, കൊല്ലം ജില്ലകളിലെ പ്രവര്‍ത്തകരാണ് പരിപാടിയില്‍ പങ്കെടുക്കുന്നത്. എന്‍ഡിഎ സ്ഥാനാര്‍ഥികളായ കുമ്മനം രാജശേഖരന്‍, ശോഭാ സുരേന്ദ്രന്‍ നേതാക്കളായ പി.എസ്.ശ്രീധരന്‍പിള്ള, പി.കെ.ക്യഷ്ണദാസ്, എം.ടി.രമേശ്, പി.സി.തോമസ് തുടങ്ങിയവര്‍ പ്രസംഗിക്കും. രാത്രി തന്നെ പ്രധാനമന്ത്രി ഡല്‍ഹിക്കു മടങ്ങുമെന്നാണു സൂചന.
തെരഞ്ഞെടുപ്പ് പ്രചാരണവുമായി ബന്ധപ്പെട്ട് നാലാം തവണയാണ് മോദി കേരളത്തിലെത്തുന്നത്. തെരഞ്ഞെടുപ്പ് പ്രഖ്യാപിക്കുന്നതിനു മുമ്പ് കൊല്ലത്തും ത്യശൂരിലും പൊതുപരിപാടിയില്‍ പങ്കെടുത്ത അദ്ദേഹം 12ന് കോഴിക്കോട് എന്‍ഡിഎ റാലിയെ അഭിസംബോധന ചെയ്തിരുന്നു.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
Keywords: Kerala, Thiruvananthapuram, News, Politics, Election, Trending, BJP, Narendra Modi, PM, Narendra Modi to Visit Kerala Today

Powered by Info News For You

Comments
Post a Comment