ഇസ്രയേല്‍ തെരഞ്ഞെടുപ്പ്; റെക്കോര്‍ഡ് വിജയത്തോടെ തുടര്‍ച്ചയായ അഞ്ചാം തവണയും നെതന്യാഹു പ്രധാനമന്ത്രി പദത്തില്‍

ജെറുസലേം: (www.kvartha.com 10/04/2019) ഇസ്രയേലില്‍ പ്രധാനമന്ത്രി സ്ഥാനത്തേക്ക് നടന്ന തെരഞ്ഞെടുപ്പില്‍ റെക്കോര്‍ഡ് വിജയത്തോടെ തുടര്‍ച്ചയായ അഞ്ചാം തവണയും പ്രധാനമന്ത്രി നീങ്ങി ബെന്യമിന്‍ നെതന്യാഹു. 96 ശതമാനം വോട്ടുകളും എണ്ണിത്തീര്‍ന്നിട്ടുണ്ട്. അവസാനം ലഭിച്ച റിപ്പോര്‍ട്ടുകള്‍ പ്രകാരം വരുമ്‌ബോള്‍ നെതന്യാഹുവിന്റെ 'ലിക്കുഡ് പാര്‍ട്ടി' കെനേസത്തിലെ 37 സീറ്റുകള്‍ നേടിയിട്ടുണ്ട്. ബെന്നി ഗാന്റ്‌സിന്റെ 'ബ്ലൂ ആന്‍ഡ് വൈറ്റ് പാര്‍ട്ടി' 36 സീറ്റുകള്‍ നേടിയിട്ടുണ്ട്. 

120 സീറ്റുകളാണ് ഇസ്രയേല്‍ പാര്‍ലമെന്റായ കെനേസത്തിലുള്ളത്. ശക്തമായ ഭൂരിപക്ഷത്തിലേക്ക് എത്താന്‍ കഴിഞ്ഞില്ലെങ്കില്‍ പോലും നെതന്യാഹുവിന് യാതൊരു തടസ്സവുമില്ലാതെ സഖ്യകക്ഷി സര്‍ക്കാര്‍ രൂപീകരിക്കാന്‍ സാധിക്കുമെന്ന് ഉറപ്പായി.


(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: World, Israel, News, Election, PM, benjamin Netanyahu, Israel's Benjamin Netanyahu appears headed toward 5th term as PM


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?