ഇയാളെ കാണിച്ചുതരാമോ? മോഷണ സ്ഥലത്തുനിന്നും ലഭിച്ച വീഡിയോ ദൃശ്യവുമായി പോലീസിന്റെ അഭ്യര്‍ത്ഥന
കൊച്ചി:(www.kvartha.com 13/04/2019) മോഷണ സ്ഥലത്തുനിന്നും ലഭിച്ച വീഡിയോ ദൃശ്യവുമായി പോലീസിന്റെ അഭ്യര്‍ത്ഥന. കേരള പോലീസിന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റിലൂടെയാണ് ഇക്കാര്യം ആവശ്യപ്പെട്ടത്. മോഷ്ടാവെന്ന് സംശയിക്കുന്ന ഇയാളെ തിരിച്ചറിയുന്നവര്‍ വിവരമറിയിക്കണമെന്ന് പോസ്റ്റില്‍ ആവശ്യപ്പെടുന്നു.
സിറ്റി പാലാരിവട്ടം പോലീസ് സ്‌റ്റേഷന്‍ (ക്രൈം നമ്പര്‍ 709/19 U/s 457, 380, 461 IPC) രജിസ്റ്റര്‍ ചെയ്ത കേസിന്റെ അന്വേഷണത്തിന്റെ ഭാഗമായാണ് സംഭവസ്ഥലത്തു നിന്ന് ലഭിച്ച സി സി ടി വി ദൃശ്യങ്ങള്‍ പോലീസ് ഫെയ്‌സ്ബുക്കിലൂടെ പുറത്തുവിട്ടത്.
വീഡിയോ ദൃശ്യത്തില്‍ കാണുന്ന മോഷ്ടാവെന്ന് സംശയിക്കുന്നയാളെ തിരിച്ചറിയുന്നവര്‍ 04842345850, 9497947182 എന്നീ നമ്പറുകളില്‍ വിവരം അറിയിക്കണമെന്ന് പോലീസ് ആവശ്യപ്പെട്ടു.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)സിറ്റി പാലാരിവട്ടം പോലീസ് സ്‌റ്റേഷന്‍ (ക്രൈം നമ്പര്‍ 709/19 U/s 457, 380, 461 IPC) രജിസ്റ്റര്‍ ചെയ്ത കേസിന്റെ അന്വേഷണത്തിന്റെ ഭാഗമായാണ് സംഭവസ്ഥലത്തു നിന്ന് ലഭിച്ച സി സി ടി വി ദൃശ്യങ്ങള്‍ പോലീസ് ഫെയ്‌സ്ബുക്കിലൂടെ പുറത്തുവിട്ടത്.
വീഡിയോ ദൃശ്യത്തില്‍ കാണുന്ന മോഷ്ടാവെന്ന് സംശയിക്കുന്നയാളെ തിരിച്ചറിയുന്നവര്‍ 04842345850, 9497947182 എന്നീ നമ്പറുകളില്‍ വിവരം അറിയിക്കണമെന്ന് പോലീസ് ആവശ്യപ്പെട്ടു.
Keywords: News, Kochi, Kerala, Police, Facebook, CCTV, CCTV footage released by police on robbery case
Powered by Info News For You

Comments
Post a Comment