വയനാട്ടില്‍ സ്ഥാനാര്‍ത്ഥിയെ നിര്‍ത്തിയത് ജയിക്കാന്‍ തന്നെ; ബാക്കി അങ്കത്തട്ടില്‍ കാണാമെന്ന് പിണറായി വിജയന്‍
തിരുവനന്തപുരം:(www.kvartha.com 03/04/2019) വയനാട്ടില്‍ സ്ഥാനാര്‍ത്ഥിയെ നിര്‍ത്തിയത് ജയിക്കാന്‍ തന്നെയെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. രാഹുല്‍ ഗാന്ധിയെ ഇറക്കി ഇടതുപക്ഷത്തെ വിരട്ടാന്‍ നോക്കിയാല്‍ പേടിച്ചോടുന്നവരല്ല തങ്ങളെന്നും പിണറായി പറഞ്ഞു. രാഹുല്‍ വരട്ടെയെന്നും ബാക്കി അങ്കത്തട്ടില്‍ കാണാമെന്നും പിണറായി വെല്ലുവിളിച്ചു.
ഇടതുപക്ഷത്തിന്റെ കരുത്ത് എന്താണെന്ന് വയനാട്ടിലെ ജനങ്ങള്‍ കാണിച്ചുകൊടുക്കുമെന്നും പിണറായി ഫേസ്ബുക്കില്‍ കുറിച്ചു. 18ല്‍ കൂടുതല്‍ സീറ്റ് ഇടതുപക്ഷത്തിന് കിട്ടുമെന്നും അദ്ദേഹം പ്രത്യാശ പ്രകടിപ്പിച്ചു. രാഹുല്‍ ഗാന്ധി തങ്ങള്‍ക്ക് 20ല്‍ ഒന്ന് മാത്രമാണെന്ന് നേരത്തെ മുഖ്യമന്ത്രി പറഞ്ഞിരുന്നു.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: News, Thiruvananthapuram, Kerala, Pinarayi vijayan, Election, Trending, Facebook, Pinarayi on Wayanad LS Poll

Powered by Info News For You

Comments
Post a Comment