അമേത്തിയില്‍ രാഹുല്‍ ഗാന്ധി നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിച്ചു; സ്മൃതി ഇറാനിയുടെ പത്രിക സമര്‍പ്പണം വ്യാഴാഴ്ച്ച
ലഖ്‌നൗ: (www.kvartha.com 10/04/2019) ഉത്തര്‍പ്രദേശില്‍ അമേത്തിയില്‍ സിറ്റിങ്ങ് എംപിയും കോണ്‍ഗ്രസ് ദേശീയ അധ്യക്ഷനുമായ രാഹുല്‍ ഗാന്ധി നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിച്ചു. അമ്മയായ സോണിയാ ഗാന്ധി, സഹോദരി പ്രിയങ്കാ ഗാന്ധി, ഭര്‍ത്താവ് റോബര്‍ട്ട് വാദ്ര എന്നിവര്‍ക്കൊപ്പമെത്തിയാണ് രാഹുല്‍ പത്രിക നല്‍കിയത്.
14 വര്‍ഷമായി രാഹുലാണ് ലോക്‌സഭയില്‍ അമേത്തി മണ്ഡലത്തെ പ്രതിനിധീകരിക്കുന്നത്. പത്രിക സമര്‍പ്പിക്കുന്നതിന് മുമ്പായി അമേത്തിയിലെ ഗൗരിഗഞ്ചില്‍ രാഹുല്‍ റോഡ്‌ഷോ നടത്തി. കേന്ദ്രമന്ത്രി സ്മൃതി ഇറാനിയാണ് തുടര്‍ച്ചയായ രണ്ടാം തവണയും മണ്ഡലത്തില്‍ രാഹുലിന്റെ എതിരാളി.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
Keywords: National, News, Uttar Pradesh, Rahul Gandhi, Election, Politics, Amethy, Rahul Gandhi Submitted Nomination in Amethy

Powered by Info News For You

Comments
Post a Comment