പരസ്യപ്രചാരണം ഫോട്ടോഫിനിഷിലേക്ക്; ചൊവ്വാഴ്ച്ച കേരളം ബൂത്തിലേക്ക്; വിധിയെഴുതുന്നത് രണ്ടരക്കോടിയിലേറെ വോട്ടര്‍മാര്‍
തിരുവനന്തപുരം: (www.kvartha.com 21.04.2019) സംസ്ഥാനത്ത് ലോക്സഭാ തെരഞ്ഞെടുപ്പ് പരസ്യ പ്രചാരണത്തം അവസാന ലാപ്പിലേക്ക്. ഞായറാഴ്ച്ച പരസ്യപ്രചാരണത്തിന് കൊട്ടിക്കലാശമാവും. അവസാനദിനം വാശിയേറിയ പ്രചാരണവുമായി ഇരുമുന്നുണികളും രംഗത്തുണ്ട്. അക്രമസംഭവങ്ങള്‍ ഒഴിവാക്കാന്‍ ശക്തമായ സുരക്ഷാ സംവിധാനങ്ങളാമ് ഒരുക്കിയിട്ടുള്ളത്.
ചൊവ്വാഴ്ചയാണ് കേരളത്തില്‍ വോട്ടെടുപ്പ്. രാവിലെ 7 മണി മുതല്‍ വൈകീട്ട് 6 മണി വരെയാണ് വോട്ടെടുപ്പ്. 2,61,51,534 വോട്ടര്‍മാരാണ് ഇക്കുറി സംസ്ഥാനത്ത് വിധിയെഴുതുന്നത്. വോട്ടര്‍മാരില്‍ ഒരു കോടി 26 ലക്ഷം പേര്‍ പുരുഷമാരും ഒരു കോടി 34 ലക്ഷം പേര്‍ സ്ത്രീകളും 174 പേര്‍ ഭിന്നലിംഗക്കാരുമാണ്.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
Keywords: Kerala, Thiruvananthapuram, Election, Politics, News, Trending, Election Campaign in Kerala Ends Today; Polling on Tuesday

Powered by Info News For You

Comments
Post a Comment