ഓട്ടോറിക്ഷയില്‍ കാറിടിച്ച് ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്ന ഗൃഹനാഥന്‍ മരിച്ചു

കാസര്‍കോട്: (www.kasargodvartha.com 10.04.2019) ഓട്ടോറിക്ഷയില്‍ കാറിടിച്ച് ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്ന ഗൃഹനാഥന്‍ മരിച്ചു. കല്ലടകുറ്റി ചരക്കടവ് വീട്ടില്‍ അബ്ദുല്ല (68) യാണ് മരിച്ചത്. മരുതടുക്കയില്‍ ഓട്ടോറിക്ഷയില്‍ കാറിടിച്ച് ഗുരുതരമായി പരിക്കേറ്റ അബ്ദുല്ല ചികിത്സയില്‍ കഴിഞ്ഞുവരികയായിരുന്നു.

ഭാര്യ: ജമീല. മക്കള്‍: സാജിത, ബീഫാത്വിമ, ആമിന, അഹ് മദ് ത്വാഹ, തബ്ഷീറ, തൗഫീര്‍ അലി. മരുമക്കള്‍: അബൂബക്കര്‍, മുഹമ്മദ്, സിദ്ദീഖ്.
സഹോദരങ്ങള്‍: അബ്ദുല്‍ ഖാദര്‍, അബൂബക്കര്‍, അബ്ദുര്‍ റഹ് മാന്‍, മഹ് മൂദ്, ബീഫാത്വിമ, ഖദീജ, ആസിയാബി, പരേതരായ മുഹമ്മദ്, മറിയമ്മ.



(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kasaragod, Kerala, news, Accidental-Death, Injured, Accident, Man died after accident injury
  < !- START disable copy paste -->


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?