മെഹബൂബാ മുഫ്തിയുടെ വാഹനവ്യൂഹത്തിന് നേരെ ആക്രമണം

ന്യൂ ഡല്‍ഹി: (www.kvartha.com 15.04.2019) പിഡിപി അധ്യക്ഷയും ജമ്മു കാശ്മീര്‍ മുന്‍ മുഖ്യമന്ത്രിയുമായ മെഹബൂബാ മുഫ്തിയുടെ വാഹന വ്യൂഹത്തിന് നേരെ ആക്രമണം. അനന്ദനാഗിലെ ദര്‍ഗയില്‍ ദര്‍ശനത്തിശേഷം മടങ്ങവേയാണ് കല്ലേറുണ്ടായത്. കല്ലേറില്‍ മെഹബൂബാ മുഫ്തിയുടെ വാഹനത്തിന്റെ ഡ്രൈവര്‍ക്ക് പരിക്കേറ്റു.

ബിജെപി ഭീകരാക്രമണത്തിന്റെ പേരുപറഞ്ഞ് ജനങ്ങളില്‍ യുദ്ധ ഭീതി ഉണ്ടാക്കുകയാണെന്ന് കഴിഞ്ഞ ദിവസം മെബബൂബ ട്വീറ്റ് ചെയ്തിരുന്നു. അനന്ദ് നാഗ് മണ്ഡലത്തില്‍ മെഹബൂബ ബിജെപിക്കെതിരെ മത്സരിക്കുന്നുണ്ട്.


(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: New Delhi, National, News, attack, Politics, Election, Mehbooba Mufthi, Attack Against Mehbooba Mufthi's Vehicle


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?