അബുദാബിയിലെ ആദ്യ ഹൈന്ദവ ക്ഷേത്രത്തിന് തറക്കല്ലിട്ടു; ശിലാസ്ഥാപന ചടങ്ങിനായി എത്തിച്ചത് രാജസ്ഥാനില്‍നിന്ന് പ്രത്യേകം രൂപകല്‍പന ചെയ്ത ശില
അബുദാബി: (www.kvartha.com 20.04.2019) അബുദാബിയിലെ ആദ്യ ഹൈന്ദവ ക്ഷേത്രത്തിന് തറക്കല്ലിട്ടു. ശിലാസ്ഥാപന ചടങ്ങിനായി കൊണ്ടുവന്നത് രാജസ്ഥാനില്‍നിന്ന് പ്രത്യേകം രൂപകല്‍പന ചെയ്ത ശിലയാണ്. ശനിയാഴ്ച രാവിലെ എട്ടു മണിയോടെയാണ് ചടങ്ങുകള്‍ തുടങ്ങിയത്.
Keywords: Video: Foundation stone laid for first traditional Hindu temple in UAE, Abu Dhabi, Gulf, Religion, Temple, World, Video.
ശിലാസ്ഥാപന ചടങ്ങില്‍ യുഎഇയിലെ മന്ത്രിമാരടക്കമുള്ള പ്രമുഖര്‍ പങ്കെടുത്തു. ഇന്ത്യയില്‍ നിന്നുള്ള അമ്പതോളം പുരോഹിതര്‍ പരിപാടിയില്‍ പങ്കെടുക്കാന്‍ എത്തിയിരുന്നു. പൂജ്യ ഇശ്വര്‍ ചരന്‍ സ്വാമിയാണ് തറക്കല്ലിടല്‍ കര്‍മം നടത്തിയത്.
അബുദാബി-ദുബൈ പാതയില്‍ അബു മുറൈഖയിലാണ് മധ്യ പൂര്‍വ ദേശത്തെ ആദ്യ ഹിന്ദുക്ഷേത്രം. ഇന്ത്യയില്‍ നിന്നുള്ള കരകൗശല വിദഗ്ദരാണ് ക്ഷേത്രത്തിന്റെ കൊത്തുപണികള്‍ നടത്തുന്നത്.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )അബുദാബി-ദുബൈ പാതയില്‍ അബു മുറൈഖയിലാണ് മധ്യ പൂര്‍വ ദേശത്തെ ആദ്യ ഹിന്ദുക്ഷേത്രം. ഇന്ത്യയില്‍ നിന്നുള്ള കരകൗശല വിദഗ്ദരാണ് ക്ഷേത്രത്തിന്റെ കൊത്തുപണികള്‍ നടത്തുന്നത്.
Thousands gather to witness the foundation stone laying ceremony of the first traditional #Hindu temple to be built in #AbuDhabi, #UAE. (Video by Ashwani Kumar/Khaleej Times)— Khaleej Times (@khaleejtimes) April 20, 2019
Details: https://t.co/PTzseNzBHh pic.twitter.com/XcPqO1wRsq
Keywords: Video: Foundation stone laid for first traditional Hindu temple in UAE, Abu Dhabi, Gulf, Religion, Temple, World, Video.
Powered by Info News For You

Comments
Post a Comment