സന്തോഷ് ട്രോഫി ഫൈനല്‍ ഞായറാഴ്ച്ച; പഞ്ചാബിനെ നേരിടാന്‍ പട്ടാളക്കരുത്ത്

ലുധിയാന: (www.kvartha.com 20.04.2019) സന്തോഷ് ട്രോഫി ഫുട്ബോളില്‍ കലാശപ്പോരാട്ടം ഞായറാഴ്ച്ച. പഞ്ചാബും സര്‍വ്വീസസും തമ്മിലാണ് കലാശക്കളി. വെള്ളിയാഴ്ച നടന്ന സെമിയില്‍ പഞ്ചാബ് ഗോവയെ തോല്‍പ്പിച്ചപ്പോള്‍ പെനാല്‍ട്ടി ഷൂട്ടൗട്ടിലേക്ക് നീണ്ട മത്സരത്തില്‍ കര്‍ണാടകയെ മറികടന്നാണ് സര്‍വീസസ് ഫൈനലില്‍ ഇടംപിടിച്ചത്.

നേരത്തേ പഞ്ചാബ് എട്ടും തവണയും സര്‍വീസസ് അഞ്ചുതവണയും സന്തോഷ് ട്രോഫിയില്‍ മുത്തമിട്ടിട്ടുണ്ട്.


(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: Sports, Football, News, Final, India, National, Punjab, Santhosh Trophy, Santhosh Trophy Final on Sunday


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?