മൂന്നുപേരുടെ ജീവന്‍ രക്ഷിക്കാന്‍ തിരമാലകള്‍ക്കിടയിലേക്ക് ഊളിയിട്ടു; പ്രതാപന്‍ ഇനി നാട്ടുകാരുടെ ഹൃദയങ്ങളില്‍ ജീവിക്കും
കോഴിക്കോട്: (www.kvartha.com 02.04.2019) കോഴിക്കോട് ബീച്ചില്‍ തിരയിലകപ്പെട്ട മൂന്നു വിദ്യാര്‍ത്ഥികളെ രക്ഷപ്പെടുത്താന്‍ ശ്രമിക്കുന്നതിനിടെ ഒരാള്‍ മുങ്ങി മരിച്ചു. ഗാന്ധിറോഡ് സ്വദേശി പ്രതാപനാണ് മരിച്ചത്.
അവധി ആഘോഷിക്കാന്‍ പ്രതാപന്റെ വീട്ടില്‍ എത്തിയതായിരുന്നു ബന്ധുക്കളായ കുട്ടികള്‍. കോഴിക്കോട് വെള്ളയില്‍ ബീച്ചില്‍ കുളിക്കാനെത്തിയ ഇവര്‍ തിരമാലയില്‍ അകപ്പെടുകയായിരുന്നു. ഇവരെ രക്ഷപ്പെടുത്താനായി കടലിലേയ്ക്കിറങ്ങിയ പ്രതാപനും തിരയില്‍ അകപ്പെട്ടു. തുടര്‍ന്ന് മത്സ്യതൊഴിലാളികളും നാട്ടുകാരും ചേര്‍ന്ന് കുട്ടികളേയും പ്രതാപനേയും രക്ഷപ്പെടുത്തിയെങ്കിലും ആശുപത്രിയിലേയ്ക്ക് കൊണ്ടു പോകും വഴി ഇയാള്‍ മരണപ്പെടുകയായിരുന്നു.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
Keywords: Kerala, Kozhikode, News, Death, Sea, Drowned, Rescue, Man drowned while rescuing 3 children

Powered by Info News For You

Comments
Post a Comment