വയനാടിനെ പാകിസ്താനോട് ഉപമിച്ച സംഭവം; അമിത് ഷാക്കെതിരെ എല്‍ഡിഎഫ് പരാതി നല്‍കി
കല്‍പ്പറ്റ: (www.kvartha.com 11.04.2019) വയനാടിനെ പാകിസ്ഥാനോട് ഉപമിച്ച ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷാക്കെതിരെ എല്‍ഡിഎഫ് പരാതി നല്‍കി. എല്‍ഡിഎഫ് വയനാട് പാര്‍ലമെന്റ് മണ്ഡലം തെരഞ്ഞെടുപ്പ് കമ്മിറ്റിയാണ് കേന്ദ്ര-സംസ്ഥന തെരഞ്ഞടുപ്പ് കമീഷനുകള്‍ക്ക് പരാതി നല്‍കിയത്.
വോട്ടിന് വേണ്ടി ബിജെപി ഏതറ്റംവരെയും പോകും എന്നതിന്റെ ഉദാഹരണമാണ് അമിത് ഷായുടെ പ്രസ്്താവന. സാമാന്യ മര്യാദയുടെ ലംഘനമാണിത്. നഗ്‌നമായ വര്‍ഗീയ ചേരിതിരിവുണ്ടാക്കാനുളള ശ്രമം ജനങ്ങള്‍ തിരിച്ചറിയണം. ഇത്തരം പ്രസ്താവനകള്‍ രാജ്യത്തിന് അപമാനമാണ്. അമിത് ഷാക്കെതിരെ കര്‍ശന നിയമ നടപടി സ്വീകരിക്കണമെന്നും എല്‍ഡിഎഫ് നേതാക്കള്‍ വാര്‍ത്താ കുറിപ്പില്‍ പറഞ്ഞു.
വയനാടിനെ പാകിസ്താനോട് ഉപമിച്ച അമിത്ഷാ വയനാട് ഇന്ത്യയിലാണോ പാകിസ്താനിലാണോയെന്നും പ്രസംഗിച്ചിരുന്നു.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
Keywords: Kerala, Wayanad, News, BJP, LDF, Complaint, Election, Election Commission, Politics, Trending, LDF Lodged Complaint Against Amith Shah

Powered by Info News For You

Comments
Post a Comment