മോദിയുടെ റാലി കഴിഞ്ഞതിന് പിന്നാലെ ബിജെപി ബൂത്ത് കമ്മിറ്റി ഓഫീസില്‍ യുവാവ് തൂങ്ങിമരിച്ച നിലയില്‍

കൊല്‍ക്കത്ത: (www.kvartha.com 04.04.2019) ബിജെപി ബൂത്ത് ഓഫീസില്‍ യുവാവ് തൂങ്ങിമരിച്ച നിലയില്‍. പശ്ചിമബംഗാള്‍ സിലിഗുരിയിരിയിലാണ് തൂങ്ങിമരിച്ച നിലയില്‍ 42 വയസുകാരന്റെ മൃതദേഹം കണ്ടെത്തിയത്. നിത്യ മണ്ഡലില്‍ ജോലി തേടി എത്തിയ യുവാവാണ് മരിച്ചതെന്നാണ് വിവരം.

സിലിഗുരിയില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ റാലിക്ക് തൊട്ടുപിന്നാലെയാണ് സംഭവം. വ്യാഴാഴ്ച്ച രാവിലെ വഴിയാത്രക്കാരാണ് മൃതദേഹം കണ്ടെത്തിയത്. തുടര്‍ന്ന് പൊലീസിസെത്തി മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിന് അയച്ചു.


(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: National, Kolkata, West Bengal, BJP, Death, Suicide, News, Narendra Modi, Man Found Hanging In A Bengal BJP Booth Office


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?