കുവൈത്തിലെ ഇന്ത്യന്‍ സ്‌കൂളുകളില്‍ അനധികൃതമായി ഫീസ് വര്‍ധിക്കുന്നു; പരാതിയുമായി രക്ഷിതാക്കള്‍
കുവൈത്ത് സിറ്റി: (www.kvartha.com 06.04.2019) കുവൈത്തില്‍ ചില സ്വകാര്യ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന ഇന്ത്യന്‍ അറബ് സ്‌കൂളുകളില്‍ അനധികൃതമായി സ്‌കൂള്‍ ഫീസ് വര്‍ധിക്കുന്നതായി പരാതി. ട്യൂഷന്‍ ഫീസ് വര്‍ധിപ്പിക്കുന്നതിന് വിദ്യാഭ്യാസ മന്ത്രാലയത്തിന്റെ വിലക്ക് നിലവിലുണ്ട്. എന്നാല്‍ ട്യൂഷന്‍ ഫീസ് വര്‍ധിപ്പിക്കാതെ മറ്റ് മേഖലകളിലൂടെ ചൂഷണം ചെയ്യുന്നു എന്നാണ് പരാതിയില്‍ വ്യക്തമാകുന്നത്.
ഓരോ വര്‍ഷം തോറും പാഠപുസ്തകങ്ങളും യൂണിഫോമും മാറ്റുകയും പാഠപുസ്തകങ്ങളുടെ വില വര്‍ധിപ്പിക്കുകയും ചെയ്യുന്ന പ്രവണതയാണ് ചില സ്വകാര്യ സ്‌കൂള്‍ മാനേജ്‌മെന്റുകള്‍ ചെയ്യുന്നതെന്നമാണ് പരാതിയില്‍ പറയുന്നത്. പരാതിയെ തുടര്‍ന്ന് കുറ്റക്കാര്‍ക്കെതിരെ നിയമ നടപടി സ്വീകരിക്കുമെന്ന് വിദ്യാഭ്യസ മന്ത്രാലയം അറിയിച്ചു.
Keywords: Kuwait increased school fees, Kuwait, News, World, Education, school, Minister, Students.

Powered by Info News For You

Comments
Post a Comment