കാഞ്ഞങ്ങാട് ഉള്‍ക്കടലില്‍ കുടുങ്ങിയ ബോട്ട് കരക്കെത്തിച്ചു

കാഞ്ഞങ്ങാട് (www.evisionnews.co): അഴിക്കലില്‍ നിന്നും മത്സ്യ ബന്ധനത്തിന് പുറപ്പെട്ട ഒലിവ എന്ന ബോട്ടും ആറു മത്സ്യത്തൊഴിലാളികളെയും ഫിഷറീസ് വകുപ്പ് രക്ഷപ്പെുടുത്തി കരക്കെത്തിച്ചു. കാഞ്ഞങ്ങാട് ഉള്‍ക്കടലില്‍ ബോട്ടിന്റെ ഫാനില്‍ വല കുടുങ്ങി എഞ്ചിന്‍ തകരാറിലായതിനെ തുടര്‍ന്നാണ നടുകടലില്‍ കുടുങ്ങിയത്. ഫിഷറീസിന്റെ രക്ഷാബോട്ട് ചൊവ്വാഴ്ച ഉച്ചയോടെ സംഭവസ്ഥലത്തേക്ക് പുറപ്പെട്ടു. വൈകിട്ട് നാലു മണിയോടെ സംഭവ സ്ഥലത്ത് എത്തിയാണ് ഫിഷറീസ് വകുപ്പ് മത്സ്യത്തൊഴിലാളികളെ രക്ഷിച്ചത്.


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?