രാഹുലിന്റെ തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി പ്രിയങ്കാ ഗാന്ധി വയനാട്ടിലേക്ക്
കല്‍പ്പറ്റ: (www.kvartha.com 20.04.2019) രാഹുല്‍ ഗാന്ധിയുടെ തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി സഹോദരിയും കോണ്‍ഗ്രസ് ദേശീയ ജനറല്‍ സെക്രട്ടറിയുമായ പ്രിയങ്കാ ഗാന്ധി വയനാട്ടിലേക്ക്. ശനിയാഴ്ച്ച രാവിലെ പത്തുമണിക്ക് പ്രിയങ്ക കണ്ണൂര്‍ വിമാനത്താവളത്തിലെത്തും.
10:30ന് മാനന്തവാടിയില്‍ പൊതുയോഗത്തില്‍ സംസാരിച്ച ശേഷം പ്രിയങ്ക 12.15ന് പുല്‍വാമ ഭീകരാക്രമണത്തിന് മൃതിയടഞ്ഞ ധീരജവാന്‍ വസന്തകുമാറിന്റെ കുടുംബത്തെ സന്ദര്‍ശിക്കും. പിന്നീട് പുല്‍പ്പള്ളി, നിലമ്പൂര്‍, അരീക്കോട് എന്നിവിടങ്ങളില്‍ നടക്കുന്ന പൊതുയോഗങ്ങളിലും പങ്കെടുക്കും.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
Keywords: Kerala, Wayanad, News, Priyanka Gandhi, Politics, Election, Trending, Priyanka Gandhi to Visit Wayanad Today

Powered by Info News For You

Comments
Post a Comment