ആലത്തൂരില്‍ രമ്യാ ഹരിദാസിനു നേരെയുണ്ടായ അക്രമം പരാജയ ഭീതിയെ തുടര്‍ന്നെന്ന് ഉമ്മന്‍ ചാണ്ടി
തിരുവനന്തപുരം:(www.kasargodvartha.com 22/04/2019) തെരഞ്ഞെടുപ്പിന്റെ പരസ്യ പ്രചാരണം അവസാനിച്ച ഞായറാഴ്ച്ച വൈകുന്നേരം ആലത്തൂര്‍ മണ്ഡലത്തിലെ യുഡിഎഫ് സ്ഥാനാര്‍ത്ഥി രമ്യ ഹരിദാസിനും പ്രവര്‍ത്തകര്‍ക്കും നേരെയുണ്ടായ അക്രമത്തെ എഐസിസി ജനറല്‍ സെക്രട്ടറി ഉമ്മന്‍ ചാണ്ടി ശക്തമായി അപലപിച്ചു .
എല്‍ഡിഎഫിന്റെ പരാജയഭീതിയാണ് അക്രമം അഴിച്ചുവിടാന്‍ കാരണമെന്ന് ഉമ്മന്‍ ചാണ്ടി കുറ്റപ്പെടുത്തി. അക്രമങ്ങളെല്ലാം പോലീസ് കാഴ്ച്ചക്കാരെ പോലെ നോക്കി നില്‍ക്കുക മാത്രമാണ് ചെയ്തതെന്നും അദ്ദേഹം പറഞ്ഞു. ഇതുകൊണ്ടൊന്നും യുഡിഎഫ് പ്രവര്‍ത്തകരെ തളര്‍ത്താന്‍ സാധിക്കില്ലെന്നും അദ്ദേഹം പറഞ്ഞു.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: News, Thiruvananthapuram, Kerala, Election, Trending, Attack, UDF, LDF, Oommen Chandy, Oommen Chandy says that the violence committed in Alathur following fear of defeat

Powered by Info News For You

Comments
Post a Comment