യു ഡി എഫ് സ്ഥാനാര്‍ത്ഥി രാജ് മോഹന്‍ ഉണ്ണിത്താന്റെ പ്രചരണബോര്‍ഡുകള്‍ നശിപ്പിച്ചു
ചെറുവത്തൂര്‍: (www.kasargodvartha.com 10.04.2019) യു ഡി എഫ് സ്ഥാനാര്‍ത്ഥി രാജ് മോഹന്‍ ഉണ്ണിത്താന്റെ പ്രചരണബോര്‍ഡുകള്‍ നശിപ്പിച്ചതായി പരാതി. പടന്ന തെക്കേക്കാടില്‍ സ്ഥാപിച്ച പ്രചരണ ബോര്‍ഡുകളാണ് നശിപ്പിച്ചത്. യു ഡി എഫ് കാസര്‍കോട് പാര്‍ലിമെന്റ് മണ്ഡലം 174-ാം ബൂത്ത് കണ്‍വീനര്‍ പി രവിയുടെ പരാതിയില്‍ ചന്തേര പോലീസ് കേസെടുത്തു.
മാവുങ്കാല്‍ കാട്ടുകുളങ്ങരയില്‍ സ്ഥാപിച്ച പ്രചരണ ബോര്‍ഡുകളും നശിപ്പിച്ചിട്ടുണ്ട്.
മാവുങ്കാല്‍ കാട്ടുകുളങ്ങരയില്‍ സ്ഥാപിച്ച പ്രചരണ ബോര്‍ഡുകളും നശിപ്പിച്ചിട്ടുണ്ട്.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kasaragod, Kerala, news, Cheruvathur, Top-Headlines, Trending, election, Rajmohan Unnithan's election boards demolished
< !- START disable copy paste -->
Keywords: Kasaragod, Kerala, news, Cheruvathur, Top-Headlines, Trending, election, Rajmohan Unnithan's election boards demolished
< !- START disable copy paste -->
Powered by Info News For You

Comments
Post a Comment