കായംകുളത്തെ സി പി ഐ കൗണ്‍സിലര്‍ കള്ളവോട്ട് ചെയ്തതായി പരാതി
കൊല്ലം: (www.kvartha.com 23.04.2019) കായംകുളത്തെ സി.പി.ഐ കൗണ്‍സിലര്‍ കള്ളവോട്ട് ചെയ്തതായി പരാതി. സി.പി.ഐ കൗണ്‍സിലറായ മുഹമ്മദ് ജലീലിനെതിരെയാണ് പ്രാദേശിക യു.ഡി.എഫ് നേതാക്കള്‍ കള്ള വോട്ട് പരാതിയുമായി രംഗത്തെത്തിയത്. കായംകുളത്തെ 89-ാം ബൂത്തിലും 82-ാം ബൂത്തിലും മുഹമ്മദ് ജലീല്‍ വോട്ട് ചെയ്തുവെന്നാണ് ആരോപണം.
82-ാം ബൂത്തില്‍ 636 ക്രമനമ്പറായും 89-ാം ബൂത്തില്‍ 800-ാം ക്രമനമ്പറായുമാണ് മുഹമ്മദ് ജലീല്‍ വോട്ട് രേഖപ്പെടുത്തിയതെന്നും പ്രാദേശിക യുഡിഎഫ് നേതാക്കളുടെ പരാതിയില്‍ പറയുന്നു. ജലീലിനെതിരെ വോട്ടിംഗ് വിവരങ്ങള്‍ സഹിതമാണ് യു.ഡി.എഫ് പ്രവര്‍ത്തകര്‍ തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കിയത്.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
Keywords: Fake vote allegation against CPI Counselor, Kollam, News, Politics, Lok Sabha, Election, Trending, Allegation, UDF, Complaint, Kerala.
Keywords: Fake vote allegation against CPI Counselor, Kollam, News, Politics, Lok Sabha, Election, Trending, Allegation, UDF, Complaint, Kerala.
Powered by Info News For You

Comments
Post a Comment