ഗുജ്ജര്‍ പ്രക്ഷോഭ നേതാവ് ബിജെപിയില്‍ ചേര്‍ന്നു
ന്യൂ ഡല്‍ഹി: (www.kvartha.com 10/04/2019) രാജസ്ഥാനില്‍ ഗുജ്ജര്‍ പ്രക്ഷോഭത്തിന് നേതൃത്വം നല്‍കിയ കിരോരി സിങ്ങ് ബെയ്ന്‍സാല ബിജെപിയില്‍ ചേര്‍ന്നു. ന്യൂ ഡല്‍ഹിയില്‍ നടന്ന പരിപാടിയിലാണ് ബെയ്ന്‍സാല അംഗത്വം സ്വീകരിച്ചത്. രാജസ്ഥാന്റെ ചുമതലയുള്ള പ്രകാശ് ജാവ്‌ദേക്കറാണ് അംഗത്വം അംഗത്വം നല്‍കിയത്.
പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സംഭാവനകളും അദ്ദേഹത്തിന്റെ പ്രവര്‍ത്തനശൈലിയുമാണ് തന്നെ ബിജെപിയിലേക്ക് ആകര്‍ഷിച്ചതെന്ന് ബെയ്ന്‍സാല പറഞ്ഞു.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
Keywords: National, New Delhi, News, BJP, Leader, Politics, Election, Trending, Gujjar Protest, Gujjar Protest Leader Joined BJP

Powered by Info News For You

Comments
Post a Comment