പ്രീമിയര്‍ ലീഗില്‍ പീരങ്കിപ്പടയുടെ ഉയര്‍ത്തെഴുന്നേല്‍പ്പ്; ന്യൂകാസിലിനെ തകര്‍ത്ത് മൂന്നാമത്

ലണ്ടന്‍: (www.kvartha.com 02.04.2019) ന്യു കാസില്‍ യുണൈറ്റഡിനെ തോല്‍പ്പിച്ച് ആഴ്‌സനല്‍ ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് പോയന്റ് പട്ടികയില്‍ ആദ്യ നാലില്‍ പ്രവേശിച്ചു. ടോട്ടന്‍ഹാം ഹോട്ട്‌സ്പറിനെയും മാഞ്ചസ്റ്റര്‍ യുണൈറ്റഡിനെയും പിന്തള്ളിയ ആഴ്‌സനല്‍ മൂന്നം സ്ഥാനത്തേക്ക് കയറി.

30ാം മിനിറ്റില്‍ 15 വാര അകലെ നിന്നും സുന്ദരഗോളിലൂടെ ആരോണ്‍ റംസിയാണ് ആഴ്‌സനലിന്റെ ആദ്യഗോള്‍ നേടിയത്. 83ാം മിനിറ്റില്‍ ലക്കാസറ്റെയുടെ വകയായിരുന്നു രണ്ടാം ഗോള്‍.


(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: Sports, Football, Arsenal, English Premier League, News, London, Arsenal beat Newcastle to go third


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?