ബ്രെക്‌സിറ്റ് നീട്ടിവെക്കാനുള്ള പ്രമേയത്തിന്റെ പാര്‍ലമെന്റിന്റെ അനുമതി
ലണ്ടന്‍: (www.kvartha.com 05.04.2019) ബ്രെക്‌സിറ്റ് നീട്ടിവെക്കാനുള്ള പ്രമേയം ബ്രിട്ടീഷ് ജനസഭയില്‍ ഒരു വോട്ടിന്റെ ഭൂരിപക്ഷത്തിന് പാസായി. ഇതോടെ ബ്രെക്‌സിറ്റ് നീട്ടിവെക്കാന്‍ ബ്രിട്ടീഷ് പാര്‍ലമെന്റിന്റെ അനുമതിയായി.
പ്രമേയത്തെ അനുകൂലിച്ച് 313 പേരും എതിര്‍ത്ത് 312 പേരും വോട്ടു ചെയ്തു. പ്രഭുസഭയുടെ അനുമതി കൂടി ലഭിച്ചാല്‍ ഈ വിഷയത്തില്‍ യൂറോപ്യന്‍ യൂണിയനുമായി പ്രധാനമന്ത്രി തെരേസ മേയ് ചര്‍ച്ച നടത്തും.
ഏപ്രില്‍ 12 ആണ് ബ്രിട്ടന് യൂറോപ്യന്‍ യൂണിയനില്‍ നിന്ന് സ്വതന്ത്രമാവാനുള്ള(ബ്രെക്‌സിറ്റ്) സമയ പരിധി. ബ്രെക്‌സിറ്റിന്റെ തീയ്യതി അടുത്തിരിക്കെയാണ് ബദല്‍ നിര്‍ദേശവുമായി ചില എംപിമാര്‍ രംഗത്തെത്തിയത്. ബ്രെക്‌സിറ്റ് സമയ പരിധി നീട്ടാന്‍ യൂറോപ്യന്‍ യൂണിയനോട് ആവശ്യപ്പെടാനാണ് നിര്‍ദേശം.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
Keywords: World, England, London, News, European Union, Parliament, Britain, U.K. Parliament Votes To Postpone Brexit

Powered by Info News For You

Comments
Post a Comment