ഒടുവില്‍ ബാംഗ്ലൂര്‍ ജയിച്ചു

മൊഹാലി: (www.kvartha.com 14.04.2019) തുടര്‍ച്ചയായ ആറ് തോല്‍വികള്‍ക്കു ശേഷം ബാംഗ്ലൂര്‍ റോയല്‍ ചാലഞ്ചേഴ്‌സിന് ഐപിഎല്‍ വിജയം. കിങ്ങ്‌സ് ഇലവന്‍ പഞ്ചാബിനെതിരെയാണ് ബാംഗ്ലൂര്‍ സീസണിലെ ആദ്യം ജയം നേടിയത്. 8വിക്കറ്റിനാണ് ബാംഗ്ലൂരിന്റെ കന്നിജയം.

ആദ്യം ബാറ്റുചെയ്ത പഞ്ചാബ് നിശ്ചിത 20 ഓവറില്‍ നാലു വിക്കറ്റ് നഷ്ടത്തില്‍ 173 റണ്‍സെടുത്തു. 19.2 ഓവറില്‍ രണ്ട് വിക്കറ്റ് മാത്രം നഷ്ടത്തില്‍ ബാംഗ്ലൂര്‍ വിജയത്തിലെത്തി. ക്യാപ്റ്റന്‍ കോഹ്‌ലിയുടെയും (67) എബി ഡിവില്ലിയേഴ്‌സിന്റെയും (59*) അര്‍ധസെഞ്ചുറി ഇന്നിങ്‌സുകളാണ് ബാംഗ്ലൂരിനു വിജയമൊരുക്കിയത്. 64 പന്തില്‍ 10 ബൗണ്ടറിയും അഞ്ചു സിക്‌സും സഹിതം 99 റണ്‍സുമായി പുറത്താകാതെ നിന്ന ക്രിസ് ഗെയ്‌ലാണ് പഞ്ചാബിനെ ഭേദപ്പെട്ട ടോട്ടലിലെത്തിച്ചത്.


(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: Sports, News, IPL, Cricket, Bangalore, Royal Challengers, Kings Eleven Panjab, IPL; RCB Defeated KXIP
 


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?