ഇനി ഇടുങ്ങിയ റോഡ് ആയാലും ഉടനടി അപകടസ്ഥലത്തെത്താം, മള്‍ട്ടി യൂട്ടിലിറ്റി വെഹിക്കിള്‍ അഗ്‌നിരക്ഷാ നിലയത്തിലെത്തി
കാഞ്ഞങ്ങാട്: (www.kasargodvartha.com 14.04.2019) ജില്ലയിലെ അഗ്‌നി രക്ഷാ സേനയ്ക്ക് കൂടുതല്‍ സൗകര്യമായി പുതിയ മള്‍ട്ടി യൂട്ടിലിറ്റി വെഹിക്കിള്‍ എത്തി. കഴിഞ്ഞ ദിവസമാണ് വിവിദോദ്ദേശ വാഹനം കാഞ്ഞങ്ങാട് അഗ്നി രക്ഷാ നിലയത്തിലെത്തിയത്. ഒരു ജില്ലയ്ക്ക് ഒന്ന് എന്ന തോതിലാണ് മള്‍ട്ടി യൂട്ടിലിറ്റി വെഹിക്കിള്‍ അനുവദിക്കുന്നത്. കാസര്‍കോട് ജില്ലയ്ക്ക് അനുവദിച്ച വാഹനമാണ് കാഞ്ഞങ്ങാട് അഗ്നി രക്ഷാ നിലയത്തിലെത്തിച്ചത്.
ഇനി ജില്ലയില്‍ അപകടമുണ്ടായാല്‍ വേഗത്തില്‍ കാര്യക്ഷമമായി രക്ഷാപ്രവര്‍ത്തനം നടത്താന്‍ അഗ്നി ശമനസേനയ്ക്കാകും. ഇടുങ്ങിയ റോഡുകളായാലും അതിവേഗം അപകടസ്ഥലത്ത് എത്താന്‍ സാധിക്കുമെന്നതാണ് ഈ വാഹനത്തിന്റെ പ്രത്യേകത. മരങ്ങള്‍ പൊട്ടിവീണയിടങ്ങളിലും ജലാശയങ്ങളിലും അകപ്പെട്ടവരെ രക്ഷപ്പെടുത്തുന്നതിനും വെള്ളത്തില്‍ തിരച്ചില്‍ നടത്താന്‍ ഉപയോഗിക്കുന്ന അഗ്‌നിശമന സേനയുടെ ഡെങ്കി എത്തിക്കുന്നതിനും ഇനി മുതല്‍ ഈ വാഹനം ഉപയോഗിക്കാം.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
Keywords: Kanhangad, Kasaragod, Kerala, News, Accident, Top-Headlines, Fire force, Multi Utility Vehicle Brought at Kanhangad.
< !- START disable copy paste -->
Keywords: Kanhangad, Kasaragod, Kerala, News, Accident, Top-Headlines, Fire force, Multi Utility Vehicle Brought at Kanhangad.
< !- START disable copy paste -->
Powered by Info News For You

Comments
Post a Comment