ഓഹരി വിപണി കുതിക്കുന്നു; സെന്‍സെക്‌സ് ചരിത്രനേട്ടത്തില്‍

മുംബൈ: (www.kvartha.com 01.04.2019) സാമ്പത്തിക വര്‍ഷത്തിന്റെ തുടക്കത്തില്‍ തന്നെ ഓഹരി വിപണി വന്‍ കുതിപ്പില്‍. ചരിത്രത്തിലാദ്യമായി സെന്‍സെക്‌സ് 39,000 കടന്നു. 350 പോയന്റിലേറെ വര്‍ധിച്ചുകൊണ്ടാണ് സെന്‍സെക്‌സ് ചരിത്രനേട്ടത്തിലെത്തിയത്.

38,989 ആയിരുന്നു സെന്‍സെക്‌സിന്റെ ഇതുവരെയുള്ള ഉയര്‍ന്ന നിലവാരം. നിഫ്റ്റിയും വിപണിയുടെ കുതിപ്പില്‍ നേട്ടം കൈവരിച്ചു. 2018 സെപ്റ്റംബറിനു ശേഷം നിഫ്റ്റി ആദ്യമായി 11,700 പോയന്റ് കടന്നു.


(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: National, Business, Mumbai, Sensex, News, Stock Market, Nifty, Sensex Touches Record High Of 39,000 For First Time


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?