സംസ്ഥാനത്ത് ഒന്നോ രണ്ടോ സീറ്റുകളില്‍ മാത്രം കടുത്ത മത്സരം; കേരളം യുഡിഎഫ് തൂത്തുവാരുമെന്ന് കുഞ്ഞാലിക്കുട്ടി
മലപ്പുറം: (www.kvartha.com 22.04.2019) സംസ്ഥാനത്ത് ഒന്നോ രണ്ടോ സീറ്റുകളില്‍ മാത്രമാണ് കടുത്ത മത്സരമുള്ളതെന്ന് മുസ്ലീം ലീഗ് നേതാവും മലപ്പുറം മണ്ഡലം യുഡിഎഫ് സ്ഥാനാര്‍ഥിയുമായ പികെ കുഞ്ഞാലിക്കുട്ടി. വലിയ മത്സരം നടക്കുന്ന രണ്ട് മണ്ഡലങ്ങളില്‍ നിന്ന് അവസാനം ലഭിച്ച വിവരം മണ്ഡലം യുഡിഎഫ് നിലനിര്‍ത്തുമെന്നാണെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു.
മലപ്പുറത്ത് വന്‍ ഭൂരിപക്ഷത്തില്‍ വിജയിക്കും. പൊന്നാനിയിലും വിജയം ഉറപ്പാണ്. എല്ലാ അഭിപ്രായ സര്‍വെകളും പ്രവചിച്ചത് പോലെ തന്നെ കേരളം യുഡിഎഫ് തൂത്തുവാരുമെന്നും അദ്ദേഹം മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
Keywords: Kerala, Malappuram, News, Politics, Election, UDF, Kunhalikutty, Trending, UDF Face Tough Contest only in Merely 2 Constituencies; Says Kunhalikkuty

Powered by Info News For You

Comments
Post a Comment