മോഹന്‍ലാല്‍ ബൈജൂസ് ആപ്പിന്റെ കേരളത്തിലെ ബ്രാന്‍ഡ് അംബാസഡര്‍
കൊച്ചി:(www.kvartha.com 14/04/2019) ബൈജു രവീന്ദ്രന്റെ നേതൃത്വത്തിലുള്ള വിദ്യാഭ്യാസ സാങ്കേതിക വിദ്യാ കമ്പനിയായ ബൈജൂസ് ലേണിങ് ആപ്പിന്റെ കേരളത്തിലെ ബ്രാന്‍ഡ് അംബാസഡറായി മോഹന്‍ലാല്‍ എത്തുന്നു. മോഹന്‍ലാലിനെ ബ്രാന്‍ഡ് അംബാസഡറാക്കുന്നത് മലയാളത്തില്‍ ആപ്ലിക്കേഷന്‍ പുറത്തിറക്കുന്നതിനു മുന്നോടിയായാണ്.
കേരളത്തിന് പുറത്തെ ബ്രാന്‍ഡ് അംബാസഡര്‍ ബോളിവുഡ് താരം ഷാരൂഖ് ഖാനാണ്. മോഹന്‍ലാലുമായി കമ്പനി ധാരണാപത്രം ഒപ്പുവെച്ചു. ഓണ്‍ലൈന്‍ വിദ്യാഭ്യാസ പ്ലാറ്റ്ഫോമായ ബൈജൂസ് ആപ്പിനു നിലവില്‍ ലോകത്താകെ 3.3 കോടി ഉപയോക്താക്കളാണുള്ളത്.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: News, Kochi, Kerala, Mohanlal, Advertisement, Technology, Education, Application, Byju's brand ambassador Mohanlal

Powered by Info News For You

Comments
Post a Comment