മകളെ ആക്രമിക്കാന്‍ ശ്രമിക്കുന്നത് തടഞ്ഞ വീട്ടമ്മയെ മര്‍ദിച്ചു; ഒരാള്‍ക്കെതിരെ കേസ്

വിദ്യാനഗര്‍: (www.kasargodvartha.com 18.04.2019) മകളെ ആക്രമിക്കാന്‍ ശ്രമിക്കുന്നത് തടഞ്ഞ വീട്ടമ്മയെ മര്‍ദിച്ച സംഭവത്തില്‍ ഒരാള്‍ക്കെതിരെ വിദ്യാനഗര്‍ പോലീസ് കേസെടുത്തു. ഇടനീര്‍ കോരിക്കാര്‍ മൂലയിലെ ശിവാനന്ദയുടെ ഭാര്യ ജാനകി (65)യെയാണ് മര്‍ദിച്ചത്. ജാനകിയുടെ പരാതിയില്‍ പീതാംബരന്‍ എന്നയാള്‍ക്കെതിരെയാണ് പോലീസ് കേസെടുത്തത്. 16ന് രാത്രിയാണ് സംഭവം.


(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: Vidya Nagar, Kasaragod, Kerala, News, Assault, Police, Case, House wife assaulted, Case registered. 


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?