ജെയ്ജി പീറ്റര്‍ പരിസ്ഥിതി പുരസ്‌കാരം ടി പി പദ്മനാഭന്
കൊച്ചി:(www.kasargodvartha.com 25/04/2019) ജെയ്ജി പീറ്റര്‍ ഫൗണ്ടേഷന്‍ കേരളത്തിലെ പരിസ്ഥിതി പ്രവര്‍ത്തകര്‍ക്ക് നല്‍കുന്ന പുരസ്‌കാരം പയ്യന്നൂര്‍ സൊസൈറ്റി ഫോര്‍ എന്‍വയണ്‍മെന്റല്‍ എജ്യുക്കേഷന്‍ ഇന്‍ കേരള (സീക്ക്) ഡയറക്ടര്‍, ടി പി പദ്മനാഭന്. പരിസ്ഥിതി വിദ്യാഭ്യാസ മാസിക 'സൂചിമുഖി'യുടെ എഡിറ്ററാണ് ഇദ്ദേഹം.
പരിസ്ഥിതി ബോധവല്‍കരണത്തിന് നാല്‍പതിലേറെ വര്‍ഷമായി നടത്തുന്ന സംഭാവനകള്‍ പരിഗണിച്ചാണ് 25,000 രൂപയും പ്രശസ്തിപത്രവും അടങ്ങുന്ന അവാര്‍ഡ് സമ്മാനിക്കുന്നതെന്ന് ഫൗണ്ടേഷന്‍ അറിയിച്ചു.
മേയ് നാലിനു വൈകിട്ട് മൂന്നിന് എറണാകുളം പ്രസ് ക്ലബ് ഹാളില്‍ നടക്കുന്ന ചടങ്ങില്‍ പ്രൊഫ. എം കെ പ്രസാദ് പുരസ്‌കാരം സമ്മാനിക്കും. ജെയ്ജി പീറ്റര്‍ അനുസ്മരണ പ്രഭാഷണം കേരള മീഡിയ അക്കാദമി ചെയര്‍മാന്‍ ആര്‍ എസ് ബാബു നിര്‍വഹിക്കും. ഫൗണ്ടേഷന്‍ പ്രസിഡന്റ് കെ വി സുധാകരന്‍ അധ്യക്ഷനാകും
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: News, Kochi, Kerala, Payyannur, Award, Ernakulam, Top-Headlines, Environment, TV Padmanabhan, Jaiji award, Jaiji Petar award winner is TV Padmanabhan

Powered by Info News For You

Comments
Post a Comment