ഐഎസ്എല്ലില്‍ പടിക്കല്‍ കലമുടച്ചവര്‍ക്ക് ഇത്തവണ പിഴച്ചില്ല; ഇന്ത്യന്‍ സൂപ്പര്‍ കപ്പ് കിരീടം ഗോവയ്ക്ക്

ഗോവ: (www.kvartha.com 14.04.2019) ഇന്ത്യന്‍ സൂപ്പര്‍ കപ്പ് ഫുട്‌ബോള്‍ കിരീടം ഐഎസ്എല്‍ റണ്ണറപ്പുകളായ എഫ്‌സി ഗോവയ്ക്ക്. ഫൈനലില്‍ ചെന്നൈയിനെ 2-1ന് തോല്‍പിച്ചാണ് ഗോവ കിരീടമുയര്‍ത്തിയത്. ഐഎസ്എല്‍ ഫൈനലില്‍ ബംഗളൂരുവിനോട് പരാജയപ്പെട്ട ഗോവയ്ക്ക് അതിനുള്ള പ്രായശ്ചിത്തമായി സൂപ്പര്‍ കപ്പ് വിജയം.

51ാം മിനിറ്റില്‍ ഫെറാന്‍ കൊറോമിനാസ് ഗോവയെ മുന്നിലെത്തിച്ചു. മിനിറ്റുകള്‍ക്കകം റാഫേല്‍ അഗസ്‌റ്റോ ഗോള്‍ മടക്കി. 64ാം മിനിറ്റില്‍ ബ്രണ്ടന്‍ ഫെര്‍ണാണ്ടസാണ് ഗോവയുടെ വിജയഗോള്‍ നേടിയത്.


(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: ISL, Football, Sports, Goa, Indian Super Cup, Final, Champions, Chennai FC, FC Goa, Indian Super Cup; Goa Lifts Trophy.  


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?