സൂര്യനുദിക്കാന്‍ അനുവദിക്കാതെ രാജസ്ഥാന്‍; സണ്‍റൈസേര്‍സ് ഹൈദരാബാദിനെതിരെ രാജസ്ഥാന് റോയല്‍സിന് രാജകീയ ജയം
ജയ്പൂര്‍: (www.kvartha.com 28.04.2019) ഐപിഎല്ലിലെ 45ആം മത്സരത്തില്‍ സണ്‍ റൈസേഴ്‌സ് ഹൈദരാബാദിനെതിരെ രാജസ്ഥാന് റോയല്‍സിന് ജയം. ഏഴ് വിക്കറ്റിനാണ് രാജസ്ഥാന്റെ ജയം.
ആദ്യം ബാറ്റുചെയ്ത സണ്‍റൈസേര്‍സ് നിശ്ചിത 20 ഓവറില്‍ എട്ട് വിക്കറ്റ് നഷ്ട്ടത്തില്‍ 160 റണ്‍സെടുത്തു. മറുപടി ബാറ്റിങ്ങിനിറങ്ങിയ രാജസ്ഥാന്‍ അഞ്ച് പന്ത് ബാക്കി നില്‍ക്കെ മൂന്ന് വിക്കറ്റ് മാത്രം നഷ്ടപ്പെടുത്തി ലക്ഷ്യത്തിലെത്തി.
ജയത്തോടെ രാജസ്ഥാന്‍ പോയന്റ് പട്ടികയില്‍ ആറാം സ്ഥാനത്തെത്തി. 11 മത്സരങ്ങളില്‍ നിന്ന് അഞ്ച് വിജയവുമായി ലീഗില്‍ നാലാം സ്ഥാനത്താണ് സണ്‍ റൈസേഴ്‌സ്.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Sports, Cricket, News, Rajasthan, Rajasthan Royals, Hyderabad, IPL, IPL 2019: Rajasthan beat Sunrisers by 7 wickets

Powered by Info News For You

Comments
Post a Comment