എന്‍ഡിഎ സ്ഥാനാര്‍ത്ഥി തുഷാര്‍ വെള്ളാപ്പള്ളി വയനാട്ടില്‍; നാമനിര്‍ദ്ദേശ പത്രിക ബുധനാഴ്ച്ച സമര്‍പ്പിച്ചേക്കും
വയനാട്: (www.kvartha.com 02.04.2019) ബിഡിജെഎസ് സ്ഥാനാര്‍ത്ഥി തുഷാര്‍ വെള്ളാപ്പള്ളി ചൊവ്വാഴ്ച്ച വയനാട്ടിലെത്തും. ഉടന്‍ മണ്ഡലത്തിലെ തെരഞ്ഞെടുപ്പ് പ്രചാരണങ്ങളില്‍ സജീവമാകുമെന്നും ബുധനാഴ്ച്ച നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിക്കുമെന്നും തുഷാര്‍ വ്യക്തമാക്കി.
അതേസമയം വയനാട്ടില്‍ രാഹുല്‍ ഗാന്ധി വലിയ വെല്ലുവിളിയൊന്നുമല്ലെന്നും മണ്ഡലത്തിലെ വികസനമില്ലായാമ പ്രധാന ചര്‍ച്ചാ വിഷയമാക്കുമെന്നും തുഷാര്‍ പറഞ്ഞിരുന്നു.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
Keywords: Kerala, Wayanad, News, Politics, Election, BDJS, NDA, Thushar Vellapally, Thushar Vellapally to submit nomination on Wednesday

Powered by Info News For You

Comments
Post a Comment