ഭര്‍ത്താവ് കുളിക്കില്ല, ഷേവ് ചെയ്യില്ല; ദുര്‍ഗന്ധം സഹിക്കവയ്യാതെ കുളിക്കാന്‍ ആവശ്യപ്പെടുമ്പോള്‍ പെര്‍ഫ്യൂം പുരട്ടും; യുവതി വിവാഹമോചനം തേടി കോടതിയില്‍

ഭര്‍ത്താവ്: (www.kvartha.com 13.04.2019)
 ഭര്‍ത്താവ് ദിവസങ്ങളോളം കുളിക്കുകയോ ഷേവ് ചെയ്യുകയോ ഇല്ലാത്തതിനാല്‍ യുവതി വിവാഹമോചനം തേടി കോടതിയില്‍. മധ്യപ്രദേശിലെ ഭോപ്പാലിലാണ് ഇരുപത്തിമൂന്നുകാരിയായ യുവതി വിവാഹമോചനം തേടി കുടുംബകോടതിയില്‍ എത്തിയത്.


എട്ടുദിവസത്തോളം ഭര്‍ത്താവ് കുളിക്കാതെയും ഷേവ് ചെയ്യാതെയും കഴിയും. ദുര്‍ഗന്ധം സഹിക്കവയ്യാതെ കുളിക്കാന്‍ പറഞ്ഞാല്‍ പെര്‍ഫ്യും പുരട്ടി 'അഡ്ജസ്റ്റ്' ചെയ്യും. ഏതാനും ദിവസങ്ങളായി ചെറിയ പ്രശ്‌നങ്ങളെ തുടര്‍ന്ന് ഇരുവരും അകന്നുകഴിയുകയാണ്. യുവതിയും ഭര്‍ത്താവും പരസ്പര സമ്മതത്തോടെയാണ് വിവാഹമോചനത്തിന് അപേക്ഷ നല്‍കിയതെന്ന് കോടതി കൗണ്‍സിലര്‍ ഷായില്‍ അശ്വതി പറഞ്ഞു.

(www.kvartha.com 13.04.2019)

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: National, News, Bopal, Husband, Wife, Complaint, Police, Divorce, Husband doesn't shave, bathe; MP woman files for divorce. 


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?