വൃദ്ധയെ പീഡിപ്പിക്കാന്‍ ശ്രമിച്ച ബിജെപി പ്രവര്‍ത്തകന്‍ അറസ്റ്റില്‍; വീട്ടില്‍ കയറിയത് മേല്‍ക്കൂരയുടെ ഓടിളക്കി
മാന്നാര്‍:(www.kvartha.com 07/04/2019) വൃദ്ധയെ വീട്ടില്‍ കയറി പീഡിപ്പിക്കാന്‍ ശ്രമിച്ച ബിജെപി പ്രവര്‍ത്തകന്‍ പിടിയിലായി. മേല്‍ക്കൂരയുടെ ഓടിളക്കി മുറിക്കുള്ളില്‍ കയറി പീഡിപ്പിക്കാന്‍ ശ്രമിച്ച ചെന്നിത്തല പഞ്ചായത്ത് വലിയകുളങ്ങര വടക്കേതോപ്പില്‍ ശ്രിജിത്ത് (32) ആണ് പിടിയിലായത്. ഇയാളെ പിന്നീട് മാന്നാര്‍ പോലീസ് അറസ്റ്റ് ചെയ്തു. കാരാഴ്മ പ്രദേശത്തെ സജീവ ബിജെപി പ്രവര്‍ത്തകനാണ് ശ്രീജിത്ത്.
വീട്ടില്‍ വൃദ്ധ ഒറ്റയ്ക്കായിരുന്നു താമസം. വ്യാഴാഴ്ച രാത്രി 11 മണിയോടെയാണ് സംഭവം. മുറിക്കുള്ളില്‍ കയറി ഉറക്കത്തിലായിരുന്ന വയോധികയെ കടന്ന് പിടിക്കുകയും മര്‍ദിക്കുകയുമായിരുന്നു. മര്‍ദനമേറ്റ വൃദ്ധ തിരുവല്ല താലൂക്ക് ആശുപത്രിയില്‍ ചികിത്സ തേടി. സമീപത്തെ വീട്ടിലെ സിസിടിവി പരിശോധനയില്‍ പ്രതിയുടെ ചിത്രം പതിഞ്ഞിരുന്നു. പരിശോധനയില്‍ പ്രതിയെ പിന്നീട് വീട്ടില്‍ നിന്നും പോലീസ് അറസ്റ്റുചെയ്യുകയായിരുന്നു.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: News, Kerala, Molestation, Arrest, BJP, CCTV, Police, House, Search, Assault,BJP activist arrested on molestation case

Powered by Info News For You

Comments
Post a Comment