പോലീസിനോടാണോ കളി; രണ്ടാം നിലയില്‍ നിന്ന് ചാടിയ പ്രതിയെ പുറകെ ചാടി പിടികൂടി പോലീസുകാരന്‍
ന്യൂ ഡല്‍ഹി: (www.kvartha.com 21.04.2019) രണ്ടാം നിലയില്‍ നിന്ന് ചാടിയ പ്രതിയെ പുറകെ ചാടിയ പോലീസുകാരന്‍ പിടികൂടി. ന്യൂ ഡല്‍ഹിയിലെ ഗുരുഗ്രാമിലാണ് സംഭവം. താഴേക്ക് ചാടി രക്ഷപ്പെടാന്‍ ശ്രമിച്ച പ്രതിയെ പിടികൂടാനായി രണ്ടാം നിലയില്‍ നിന്നും പോലീസുകാരന്‍ പിന്നാലെ ചാടുകയായിരുന്നു. പോലീസുകാരന്റെ കാലിന് പരിക്കേറ്റിട്ടുണ്ട്. ഇയാള്‍ ആശുപത്രിയില്‍ ചികിത്സയിലാണ്.
പുലര്‍ച്ചെ അഞ്ച് മണിക്കാണ് ടോയ്‌ലറ്റില്‍ പോകണമെന്ന് ആവശ്യപ്പെട്ട് രണ്ടാം നിലയിലെത്തിയ പ്രതി കോണ്‍സ്റ്റബിളിനെ തള്ളിമാറ്റി താഴേക്ക് ചാടിയത്. പ്രതിക്ക് പിന്നാലെ രണ്ടാം നിലയില്‍ നിന്നും ചാടിയ കോണ്‍സ്റ്റബിള്‍ മറ്റ് ഉദ്യോഗസ്ഥര്‍ എത്തുന്നത് വരെ പ്രതിയെ രക്ഷപ്പെടാന്‍ അനുവദിക്കാതെ പിടിച്ച് വച്ചു തുടര്‍ന്ന് മറ്റ് പൊലീസ് ഉദ്യോസ്ഥരെത്തി ഇയാളെ പിടികൂടുകയായിരുന്നു.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
Keywords: National, New Delhi, News, Police, Accused, Police Officer, Police Officer Caught Accused by Jumping After Him From Second Floor

Powered by Info News For You

Comments
Post a Comment