ചൂട് സഹിക്കവയ്യാതെ ജനാല തുറന്നുവെച്ച് ഉറങ്ങി; ജനാലയിലൂടെ കൈയ്യിട്ട് കള്ളന്‍ കിടന്നുറങ്ങിയ കുഞ്ഞിന്റെ മാല മോഷ്ടിച്ചു
കൊല്ലം: (www.kvartha.com 18.04.2019) ചൂട് സഹിക്കവയ്യാതെ ജനാല തുറന്നുവെച്ച് ഉറങ്ങിയ വീട്ടില്‍ ജനാലയ്ക്കരികില്‍ കിടന്നുറങ്ങുകയായിരുന്ന കുഞ്ഞിന്റെ മാല മോഷ്ടിച്ചു. കൊല്ലം ജില്ലയിലെ ശാസ്താംകോട്ടയ്ക്കടുത്ത് തെറ്റിക്കുഴിയിലാണ് സംഭവം. തുറന്നുകിടന്ന ജനാലയിലൂടെ കയ്യിട്ട് കള്ളന്‍ കുഞ്ഞിന്റെ ആഭരണങ്ങള്‍ മോഷ്ടിക്കുകയായിരുന്നു.
കടുത്ത ചൂട് സഹിക്കവയ്യാതെയാണ് വീട്ടുകാര്‍ ജനാല തുറന്നിട്ട് കിടന്നത്. ഇത് മോഷ്ടാവ് മുതലെടുത്തു. കുട്ടിയുടെ പിതാവിന്റെ പരാതിയില്‍ പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
Keywords: Kerala, Kollam, theft, News, Child, Ornaments, Thief, Child's Ornament Stolen while Sleeping near Window

Powered by Info News For You

Comments
Post a Comment