കമ്പിളി വില്‍ക്കാനെത്തി ഗര്‍ഭിണിയെ ബലാത്സംഗം ചെയ്യാന്‍ ശ്രമം; അന്യസംസ്ഥാന തൊഴിലാളി പിടിയില്‍

കൊല്ലം: (www.kvartha.com 13.03.2019) ഗര്‍ഭിണിയെ കടന്നുപിടിച്ച് ബലാത്സംഗം ചെയ്യാന്‍ ശ്രമിച്ച അന്യസംസ്ഥാനക്കാരനായ കമ്പിളിപ്പുതപ്പ് വില്‍പ്പനക്കാരനെ പിടികൂടി. ശനിയാഴ്ച ഉച്ചയ്ക്ക് 12 മണിയോടെ കൊല്ലം കൊട്ടാരക്കരയിലാണ് സംഭവം. കമ്പിളിപ്പുതപ്പുമായി വീടുകള്‍ കയറിയിറങ്ങി വില്‍പ്പന നടത്തുന്ന ഉത്തര്‍പ്രദേശ് സ്വദേശി പീര്‍ മുഹമ്മദാണ് അറസ്റ്റിലായത്.

വില്‍പ്പന നടത്തുന്നതിനിടെ ഈ വീട്ടില്‍ മറ്റാരുമില്ലെന്ന് ഉറപ്പുവരുത്തിയ ശേഷം യുവതിയെ കടന്നുപിടിക്കുകയായിരുന്നു. യുവതിയുടെ വസ്ത്രങ്ങള്‍ വലിച്ചുകീറാനും ശ്രമം നടന്നു. പ്രതിയെ തിരച്ചിലിനൊടുവില്‍ പോലീസ് പിടികൂടി. യുവതിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.


Keywords: Kerala, News, Kollam, Pregnant Woman, Molestation attempt, Arrested, Molestation attempt: Other state worker arrested 



Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?