പൊരി വെയിലില്‍ പ്രചാരണം; യുഡിഎഫ് പ്രവര്‍ത്തകന് സൂര്യാഘാതമേറ്റു
കോട്ടയം: (www.kvartha.com 01.04.2019) തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ യുഡിഎഫ് പ്രവര്‍ത്തകന് സൂര്യാഘാതമേറ്റു. കോട്ടയം ജില്ലയില്‍ തെക്കേമുറിയില്‍ രാജേന്ദ്രനാണ് സൂര്യാഘാതമേറ്റത്. കാഞ്ഞിരപ്പള്ളിയിലെ വിഴിക്കത്തോട്ടില്‍ യുഡിഎഫ് ബൂത്ത് കമ്മിറ്റി വൈസ് പ്രസിഡന്റാണ് രാജേന്ദ്രന്‍.
ഇടത് കൈത്തണ്ടയില്‍ പൊള്ളലേറ്റ രാജേന്ദ്രനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ച് പ്രാഥമിക ചികിത്സ നല്‍കിയ ശേഷം വിട്ടയച്ചു. സൂര്യതാപമേറ്റ് കുഴഞ്ഞ് വീണ രാജേന്ദ്രനെ കാഞ്ഞിരപ്പള്ളി സര്‍ക്കാര്‍ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
Keywords: Kerala, Kottayam, News, UDF, Election, Sun Burn, UDF worker Hospitalized due to Sun Burn during election squad work

Powered by Info News For You

Comments
Post a Comment