അന്തിമ വോട്ടര്‍ പട്ടിക പൂര്‍ത്തിയായപ്പോള്‍ ആലപ്പുഴയില്‍ 997 ഉം മാവേലിക്കരയില്‍ 1681 ഉം പ്രവാസി വോട്ടര്‍മാര്‍

ആലപ്പുഴ:(www.kvartha.com 09/04/2019) ആലപ്പുഴ, മാവേലിക്കര ലോക്‌സഭാ മണ്ഡലങ്ങളിലെ അന്തിമ വോട്ടര്‍പ്പട്ടിക പൂര്‍ത്തിയായപ്പോള്‍ ആലപ്പുഴയില്‍ 997 ( പുരുഷന്മാര്‍ 868, സ്ത്രീകള്‍ 129) പ്രവാസി വോട്ടര്‍മാരും മാവേലിക്കരയില്‍ 1681 (പുരുഷന്മാര്‍ 1407,സ്ത്രീകള്‍ 274) പ്രവാസി വോട്ടര്‍മാരുമാണുള്ളത്. ആലപ്പുഴ മണ്ഡലത്തില്‍ ഏറ്റവും കൂടുതല്‍ പ്രവാസി വോട്ടര്‍മാരുള്ളത് കായംകുളത്തും കുറവ് അരൂര്‍, ചേര്‍ത്തല എന്നീ നിയമസഭാ മണ്ഡലങ്ങളിലുമാണ്.

കായംകുളത്തെ ആകെ 263 പ്രവാസി വോട്ടര്‍മാരില്‍ 236 പുരുഷന്മാര്‍, 27 സ്ത്രീകള്‍, ഹരിപ്പാട് 206 (പുരുഷന്മാര്‍187, സ്ത്രീകള്‍19), കരുനാഗപ്പള്ളി 173 (പുരുഷന്മാര്‍ 154, സ്ത്രീകള്‍ 19), അമ്പലപ്പുഴ 159 (പുരുഷന്മാര്‍ 134, സ്ത്രീകള്‍ 25), ആലപ്പുഴ 120 (പുരുഷന്മാര്‍ 100, സ്ത്രീകള്‍ 20), അരൂര്‍ 38 (പുരുഷന്മാര്‍ 31, സ്ത്രീകള്‍ 7), ചേര്‍ത്തല 38 (പുരുഷന്മാര്‍ 26, സ്ത്രീകള്‍ 12).

News, Alappuzha, Kerala, Mavelikkara, Election, Trending, Voters, Woman, Gents,when final voter table was completed, there were 997 cases in Alappuzha and 1681 expatriates in Mavelikkara

മാവേലിക്കര ലോക്‌സഭാ മണ്ഡലത്തില്‍ ഏറ്റവും കൂടുതല്‍ പ്രവാസി വോട്ടര്‍മാരുള്ള ചെങ്ങന്നൂരും കുറവ് വേട്ടര്‍മാരുള്ളത് പത്തനാപുരം നിയോജക മണ്ഡലത്തിലുമാണ്. ചെങ്ങന്നൂര്‍ 483 (പുരുഷന്മാര്‍ 405, സ്ത്രീകള്‍ 78), ചങ്ങനാശ്ശേരി 259 (പുരുഷന്മാര്‍ 207, സ്ത്രീകള്‍ 52), കുട്ടനാട് 254 (പുരുഷന്മാര്‍ 213, സ്ത്രീകള്‍ 41), മാവേലിക്കര 211 (പുരുഷന്മാര്‍ 169, സ്ത്രീകള്‍ 42), കൊട്ടാരക്കര 169 (പുരുഷന്മാര്‍ 147, സ്ത്രീകള്‍ 22), കുന്നത്തൂര്‍ 158 (പുരുഷന്മാര്‍ 144, സ്ത്രീകള്‍ 14), പത്തനാപുരം 147 (പുരുഷന്മാര്‍ 122, സ്ത്രീകള്‍ 25).

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: News, Alappuzha, Kerala, Mavelikkara, Election, Trending, Voters, Woman, Gents,when final voter table was completed, there were 997 cases in Alappuzha and 1681 expatriates in Mavelikkara


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?