അങ്കത്തട്ടുണര്‍ന്നു; ആദ്യഘട്ട തെരഞ്ഞെടുപ്പ് ആരംഭിച്ചു; 91 മണ്ഡലങ്ങള്‍ വിധിയെഴുതുന്നു

ന്യൂ ഡല്‍ഹി: (www.kvartha.com 11.04.2019) പതിനേഴാം ലോക്‌സഭാ തെരഞ്ഞെടുപ്പിന്റെ ആദ്യഘട്ട തെരഞ്ഞെടുപ്പ് ആരംഭിച്ചു. 91 മണ്ഡലങ്ങളിലാണ് ആദ്യഘട്ടത്തില്‍ പോളിംഗ്. തെക്കേ ഇന്ത്യയിലെ 42 മണ്ഡലങ്ങളിലും ബിഹാറിലും ഉത്തര്‍പ്രദേശിലുമായി 12 മണ്ഡലങ്ങളിലും ആദ്യഘട്ടത്തില്‍ തെരഞ്ഞെടുപ്പ് നടക്കും.


തെലങ്കാനയിലും ആന്ധ്രാപ്രദേശിലുമായി 42 സീറ്റുകളിലും ഉത്തര്‍പ്രദേശിലെ എട്ടു സീറ്റുകളിലും അസമിലും ഒഡീഷയിലും നാലു സീറ്റുകളില്‍ വീതവും തെരഞ്ഞെടുപ്പ് ആരംഭിച്ചു. ആന്ധ്രാപ്രദേശ്, അരുണാചല്‍ പ്രദേശ്, സിക്കിം എന്നീ സംസ്ഥാനങ്ങളിലെ നിയമസഭാ തെരഞ്ഞെടുപ്പും ആരംഭിച്ചു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: National, News, Trending, Election, New Delhi, Lok Sabha, polling, Bihar, Uttar Pradesh, Loksabha Election; Polling Begins for 91 Seats. 
  < !- START disable copy paste -->


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?