തമിഴ്‌നാട്ടില്‍ പ്ലസ് ടു പരീക്ഷാ ഫലം പ്രഖ്യാപിച്ചു; വിജയം 91.3 ശതമാനം, പരീക്ഷ എഴുതിയത് ഒന്‍പത് ലക്ഷത്തോളം വിദ്യാര്‍ത്ഥികള്‍

ചെന്നൈ: (www.kvartha.com 19.04.2019) തമിഴ്‌നാട്ടില്‍ പ്ലസ് ടു പരീക്ഷാ ഫലം വെള്ളിയാഴ്ച രാവിലെ 9.30 ന് പ്രഖ്യാപിച്ചു. ഇത്തവണ 91.3 ആണ് വിജയശതമാനം. 2018ല്‍ വിജയശതമാനം 91.1 ആയിരുന്നു.

കഴിഞ്ഞ വര്‍ഷത്തില്‍ നിന്ന് നേരിയ വര്‍ധനയോടെയാണ് തമിഴ്‌നാട്ടില്‍ ഇത്തവണ വിദ്യാര്‍ഥികള്‍ വിജയം കൈവരിച്ചത്. പരീക്ഷയെഴുതിയത് ഒന്‍പത് ലക്ഷത്തോളം വിദ്യാര്‍ത്ഥികളാണ്. http://www.tnresults.nic.in ,  http://www.dge1.tn.nic.in , http://www.dge2.tn.nic.in എന്നീ വെബ്‌സൈറ്റുകളില്‍ നിന്ന് വിദ്യാര്‍ഥികള്‍ക്ക് ഫലം അറിയാം.


Keywords: TN Plus Two results announced, 91.3% pass recorded, Chennai, News, National, Education, Examination, Result, Website.


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?