രാജ്യം ബൂത്തിലേക്ക്; ഒന്നാം ഘട്ട പോളിംഗ് വ്യാഴാഴ്ച്ച മുതല്‍; 91 മണ്ഡലങ്ങള്‍ വിധിയെഴുതും
ഹൈദരാബാദ്: (www.kvartha.com 10.04.2019) ഒന്നാംഘട്ട വോട്ടെടുപ്പിനായി രാജ്യം വ്യാഴാഴ്ച്ച പോളിംഗ് ബൂത്തിലേക്ക്, ലക്ഷദ്വീപ്, ആന്‍ഡമാന്‍ നിക്കോബാര്‍ കേന്ദ്രഭരണ പ്രദേശങ്ങള്‍ ഉള്‍പ്പെടെ 91 ലോക്‌സഭാ മണ്ഡലങ്ങളാണ് ആദ്യഘട്ട തെരഞ്ഞെടുപ്പില്‍ വിധിയെഴുതുന്നത്. ആന്ധ്രാപ്രദേശ്, അരുണാചല്‍ പ്രദേശ്, സിക്കിം നിയമസഭകളിലേക്കുള്ള വോട്ടെടുപ്പും ബുധനാഴ്ച്ച തന്നെയാണ്.
ലോക്‌സഭാ തെരഞ്ഞെടുപ്പിന്റെ ആദ്യഘട്ടമായ ബുധനാഴ്ച്ച. ആന്ധ്രാപ്രദേശ്, തെലങ്കാന, ഉത്തരാഖണ്ഡ് തുടങ്ങിയ സംസ്ഥാനങ്ങളിലെ മുഴുവന്‍ മണ്ഡലങ്ങളും വിധിയെഴുതും. അരുണാചല്‍, മേഘാലയ, മിസോറാം, സിക്കിം, നാഗാലാന്‍ഡ് തുടങ്ങിയ വടക്കു കിഴക്കന്‍ സംസ്ഥാനങ്ങളിലും ആദ്യഘട്ടത്തിലാണ് പോളിംഗ്. മഹാരാഷ്ട്രയിലെ ഏഴും ഉത്തര്‍പ്രദേശിലെ എട്ടും ബിഹാറിലെയും ഒഡിഷയിലെയും നാലും പശ്ചിമ ബംഗാളിലേ രണ്ടു മണ്ഡലങ്ങളും ആദ്യഘട്ടത്തില്‍ പോളിംഗ് ബൂത്തിലെത്തും. പതിനൊന്ന് മണ്ഡലങ്ങള്‍ ഉള്ള ഛത്തിസ്ഗഢിലെ മാവോയിസ്റ്റ് സ്വാധീന മേഖലയായ ബസ്തറിലും ആദ്യ ഘട്ടത്തിലാണ് വോട്ടെടുപ്പ്.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
Keywords: National, News, Hyderabad, Election, Lakshadweep, Andaman, Trending, Lok Sabha, Andhra Pradesh, Uttarakhand, India goes to poll from Thursday.
< !- START disable copy paste -->

Powered by Info News For You

Comments
Post a Comment