മ്യാന്മറില്‍ മണ്ണിടിച്ചലില്‍ 90 പേര്‍ മരിച്ചതായി റിപ്പോര്‍ട്ട്; അപകടത്തില്‍പ്പെട്ടത് രത്‌ന ഖനനത്തില്‍ ഏര്‍പ്പെട്ടിരുന്ന തൊഴിലാളികള്‍
നായ്പീഡോ: (www.kvartha.com 24.04.2019) മ്യാന്മറില്‍ മണ്ണിടിച്ചലില്‍ 90 മരിച്ചതായി റിപ്പോര്‍ട്ട്. തിങ്കളാഴ്ച്ച രാത്രിയാണ് കച്ചിന്‍ സംസ്ഥാനത്തെ ഹപാകാന്ത് മേഖലയില്‍ മണ്ണിടിച്ചല്‍ ഉണ്ടായത്. ഇവിടെ രത്‌ന ഖനനത്തിലേര്‍പ്പെട്ട തൊഴിലാളികളാണ് ദുരന്തത്തില്‍ മരിച്ചത്.
40 വാഹനങ്ങളും യന്ത്രങ്ങളും മണ്ണിനടിയിലായി. മൂന്ന് മൃതദേഹങ്ങളാണ് ഇതുവരെ കണ്ടെത്തിയത്. അപകടത്തില്‍ ആരും രക്ഷപ്പെടാന്‍ സാധ്യതയില്ലെന്ന് ഹപാകാന്ത് പാര്‍ലമെന്റ് അംഗം ടിന്‍ സോയ് പറഞ്ഞു.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: World, News, Myanmar, land, Accident, State, Death, Myanmar landslide: 90 dead at Kachin jade mine.

Powered by Info News For You

Comments
Post a Comment