കാസര്‍കോട് ലോക്‌സഭാ മണ്ഡത്തില്‍ നിന്ന് ജനവിധി തേടുന്നത് 9 പേര്‍, ബാലറ്റ് യൂണിറ്റില്‍ 10 ഓപ്ഷനുകള്‍
കാസര്‍കോട്: (www.kasargodvartha.com 21.04.2019) ലോക്‌സഭ തെരഞ്ഞെടുപ്പിന്റെ പരസ്യപ്രചരണം അവസാനിച്ചു. ഇനി രണ്ടുനാളിന്റെ കാത്തിരിപ്പിനൊടുവില്‍ വോട്ടര്‍മാര്‍ ബൂത്തിലേക്ക്. കാസര്‍കോട് ലോക്‌സഭ മണ്ഡലത്തില്‍ ഇത്തവണ ജനവിധി തേടുന്നത് ഒമ്പത് സ്ഥാനാര്‍ത്ഥികളാണ്. എല്‍ഡിഎഫ്, യുഡിഎഫ്, എന്‍ഡിഎ മുന്നണികള്‍ക്ക് പുറമെ ബിഎസ്പിയും അഞ്ച് സ്വതന്ത്രരും മത്സരിക്കുന്നുണ്ട്. കൂടാതെ നോട്ടയുടെ ഓപ്ഷനും ബാലറ്റ് യൂണിറ്റില്‍ ഉണ്ടാകും.
അഡ്വ. ബഷീര്‍ ആലടി (ബി എസ് പി), രവീശ തന്ത്രി കുണ്ടാര്‍ (എന്‍ഡിഎ), രാജ്‌മോഹന്‍ ഉണ്ണിത്താന്‍ (യുഡിഎഫ്), കെ പി സതീഷ് ചന്ദ്രന്‍ (എല്‍ഡിഎഫ്), ഗോവിന്ദന്‍ ബി ആലിന്‍താഴെ (സ്വതന്ത്രന്‍), നരേന്ദ്രകുമാര്‍ കെ (സ്വതന്ത്രന്‍), രണദിവന്‍ ആര്‍ കെ (സ്വതന്ത്രന്‍), രമേശന്‍ ബന്തടുക്ക (സ്വതന്ത്രന്‍), സജി (സ്വതന്ത്രന്‍) എന്നിവരാണ് കാസര്‍കോട് ലോക്‌സഭാ മണ്ഡലത്തില്‍ നിന്നും ജനവിധി തേടുന്നത്.
ഈ ക്രമത്തില്‍ തന്നെയായിരിക്കും ബാലറ്റ് യൂണിറ്റിലും പേരും ചിഹ്നവും രേഖപ്പെടുത്തുക. ഏറ്റവും അവസാനമായിരിക്കും നോട്ടയുണ്ടാവുക.
Keywords: Kerala, kasaragod, news, Trending, Top-Headlines, Voters list, UDF, LDF, BJP, 9 candidates in Kasargod LS Constituency

Powered by Info News For You
Comments
Post a Comment