83ാം വയസില്‍ കന്നിവോട്ടുമായി ആസിയുമ്മ

ബദിയടുക്ക: (www.kasargodvartha.com 23.04.2019) 83ാം വയസില്‍ കന്നിവോട്ട് രേഖപ്പെടുത്തിയതിന്റെ ആഹ്ലാദത്തിലാണ് ഭിന്നശേഷി വോട്ടറായ ആസിയുമ്മ. എന്മകജെ പഞ്ചായത്തിലെ ഷേണി വില്ലേജിലെ എല്‍ക്കാന ഷേണിമൂല സ്വദേശനിയായ ആസിയുമ്മ അങ്കണ്‍വാടി അധ്യാപികയായ യശോദയുടെയും മരുമകളുടെയും കൈപിടിച്ചാണ് ഏല്‍ക്കാന എ ജെ ബി എസിലെ 189 ാം നമ്പര്‍ പോളിങ് ബൂത്തിലെത്തി തന്റെ ആദ്യ വോട്ട് രേഖപ്പെടുത്തിയത്.

 ആസിയുമ്മയുടെ മകന്‍ ജുനൈദും ഭിന്നശേഷിക്കാരനാണ്. ഭിന്നശേഷിക്കാര്‍ക്കായി പ്രത്യേകം ഏര്‍പ്പാടാക്കിയ ആംബുലന്‍സിലാണ് ഇവര്‍ പോളിങ് ബൂത്തില്‍ എത്തിയത്.



Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?